2010 മേയ് 11, ചൊവ്വാഴ്ച

നുറുങ്ങു ചിന്തകള്‍

മിസ്സ്‌ട് കാളില്‍ തളിര്‍ത്ത എന്റെ പ്രണയം
ഒടുവില്‍ ഔട്ട്‌ ഓഫ് റേന്‍ജില്‍ എത്തി നില്‍ക്കുന്നു

xxx xxxx xxxxx xxxxxx xxxxxx

മണ്ടയില്ലാത്ത തെങ്ങുള്ള കര്‍ഷകന്
ആസിയാന്‍ കരാറില്‍ എന്ത് കാര്യം ????

2 അഭിപ്രായങ്ങൾ:

Rejeesh Sanathanan പറഞ്ഞു...

ഞാനാണ് തെറ്റുകാരന്‍....ദൈവം എന്നോട് ക്ഷമിക്കുമായിരിക്കും......:)

ഒഴാക്കന്‍. പറഞ്ഞു...

:)